UIDAI malayalam

¯µàµãÄ Äßøß‚ùßÏW µÞVÁí ÉiÄß ’¦ÇÞV”

ÈcâÁWÙß: ®ˆÞ ÉìøXÎÞVAᢠ¯µàµãÄ Äßøß‚ùßÏW µÞVÁᢠÈOøᢠ(ÏáÃàAí °ÁaßËßçA×X Øíµà¢) ÈWµáK Ïá°Áß ÉiÄßÏáæ¿ çÜÞç·ÞÏᢠdÌÞXÁí ÈÞÎÕᢠdɵÞÖÈ¢ æºÏíÄá. øÞ¼c¢ È¿JáK ¯xÕᢠÌãÙJÞÏ ÉiÄßÏáæ¿ çÜÞç·Þ dɵÞÖÈ¢ 溇ÞX ©JVdÉçÆÖßWÈßKáU ØÞÇÞøà µV×µX ÇçÈÖbV ®JßÏÄá º¿BßæÜ ÕcÄcØíÄÄÏÞÏß. ’¦ÇÞV ®KÞÏßøßAᢠÉiÄßÏáæ¿ dÌÞXÁí ÈÞ΢. øÞ¼cæÎÞGÞæµ È¿JßÏ ÎWØøJßW ÜÍß‚ øIÞÏßøçJÞ{¢ ¥çÉfµ{ßW Éáæà ØbçÆÖß ¥ÄáW ÉÞæm øâÉ¢æµÞ¿áJ ÁßèØÈÞÃá ÄßøæE¿áAæMGÄí. ÉiÄßÏáæ¿ ¦ç·Þ{ÎÞÈÕᢠdÉÞÇÞÈcÕᢠÕcµíÄÎÞAáKÄÞÃá çÜÞç·ÞæÏKí æºÏVÎÞX ÈwX ÈßçܵÈß ÉùEá. ÉiÄßÏáæ¿ ËÜdÉÆÎÞÏ È¿JßMáÎÞÏß ÌtæMGá æØÎßÈÞùᢠآ¸¿ßMß‚ßøáKá. Ïá°Áß ¥çÄÞùßxßÏᢠÈÞ×ÈW §XØíxßxcâGí ²ÞËí ØíÎÞVGí ·ÕYæÎaᢠ(®X°®Øí¼ß) çºVKá Ø¢¸¿ßMß‚ æØÎßÈÞùßW ÉiÄßÏáÎÞÏß ÌtæMG Ø¢ø¢Íµøáæ¿ dÉÄßÈßÇßµ{á¢ÉæC¿áJá.
µá¿ßçÏxAÞVAᢠÏá°Áß µÞVÁí
µá¿ßçÏxAÞVAᢠ¥¢·àµãÄ Äßøß‚ùßÏW çø~µ{߈ÞJÕVAᢠ¯µàµãÄ Äßøß‚ùßÏW µÞVÁí (Ïá°Áß µÞVÁí) ÈWµáKÄá ËÜdÉÆÎÞÏß È¿MÞAáæÎKá Ïá°Áß ¥çÄÞùßxß æºÏVÎÞX ÈwX ÈßçܵÈß. ÉiÄßÏáæ¿ çÜÞç·Þ dɵÞÖÈ‚¿BßW ÎÞÇcÎdÉÕVJµçøÞ¿á Ø¢ØÞøßAáµÏÞÏßøáKá ¥çgÙ¢.
µá¿ßçÏxAÞVAᢠ¥¢·àµãÄ çø~µ{߈ÞJÕVAᢠ¯xÕᢠ¥ÈÞÏÞØ ÎÞV·JßÜâæ¿ ÉiÄßÏáæ¿ ÍÞ·ÎÞµÞX ¥ÕØøæÎÞøáAá¢. §ÄßÈÞÏß ÕßÕßÇ µNßxßµZ dÉÕVJßAáKáIí. çÉøᢠÕßÜÞØÕᢠæÄ{ßÏßAáK ¯Äá çø~Ïᢠµá¿ßçÏxAÞøßWÈßKá ØbàµøßAá¢. ÖøßÏÞÏ Äßøß‚ùßÏW çø~µ{߈ÞJÕøáæ¿ ÕßÕøBZ Ø¢Ìtß‚í ¯æÄCßÜᢠØKi Ø¢¸¿ÈµZ ØÞfcæM¿áJßÏÞW ÎÄßÏÞµá¢. ¥¢·àµãÄ Äßøß‚ùßÏW çø~µ{áUÕøáæ¿ ØÞfcÉdÄ¢ÕÝßÏᢠ§ÕVAá Ïá°Áß ÈOV ØbLÎÞAÞ¢. ²ÞçøÞ çÎ~ÜÏßÜᢠÕßÕøBZ çÖ~øßAáKÄßÈá ù¼ßØíd¿ÞVÎÞæø ÈßÏÎßAá¢. §ÕV çÖ~øß‚á ÈWµáK ÕßÕøÎÞÏßøßAᢠÉiÄßÏáæ¿ ¥¿ßØíÅÞÈ¢. ù¼ßØíd¿ÞVÎÞøßWÈßKá çÖ~øß‚ ÕßÕøBZ øÙØcÎÞÏß ØâfßAá¢.
ÉiÄßÏßW ÕßÕøBZ çºVAáKÄßÈáçÕIß æÄÞÝßWÆßÈ¢ È×í¿æM¿áJÞX ØÞÇÞøÃAÞV ÄÏÞùÞÕßæˆKÄá æÕˆáÕß{ßÏÞæÃKí ¥çgÙ¢ ÉùEá. ÉiÄßÏßW ÕßÕøBZ çºVAÞæÈJáK, ÆÞøßdÆcçø~ÏíAá ÄÞæÝÏáUÕVAá ÆßÕØ¢ 100 øâÉÕàÄ¢ ÈWµÞÈáU çµdw ÇÈÕµáMßæa ÉiÄß dÉÖíÈ¢ ÉøßÙøßAáæÎKᢠ¥çgÙ¢ ÕcµíÄÎÞAß. ÉiÄßÏáæ¿ ¦Æc¸G¢ ²Þ·ØíxßW ¦ø¢Íß‚í æËdÌáÕøßÏßW ÉâVJßÏÞAÞæÎKÞÃá dÉÄàf.






ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും യു ഐ ഡി കാര്‍ഡ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍പേര്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ യു ഐ ഡി (യുനീക്ക് ഐഡിന്റിഫിക്കേഷന്‍) കാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ കീഴിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിളിന്റെ ആധാര്‍ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം. ചടങ്ങില്‍ അഞ്ചു പേര്‍ക്ക് മുഖ്യമന്ത്രി യു ഐ ഡി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ഇതിനായി സര്‍ക്കാര്‍ കെല്‍ട്രോണ്‍, ഐ ടി അറ്റ് സ്കൂള്‍, അക്ഷയ എന്നീ ഏജന്‍സികളെയാണ് നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ തിരിച്ചറിയല്‍ രേഖ തെളിയിക്കുന്നതിന് ഈ കാര്‍ഡ് മതിയാകും. കുട്ടികളും മുതിര്‍ന്നവരുമടക്കും എല്ലാവര്‍ക്കും ഈ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കും. വിദേശമലയാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയല്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റവും തീവ്രവാദപ്രവര്‍ത്തനങ്ങളും തടയുന്നതിന് യു ഐ ഡി കാര്‍ഡ് സഹായകമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പോസ്റ്റ് ഓഫീസുകളുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.